Saturday, November 21, 2015

ഐ ടി ഒഴിവ്

ഐ ടി ഒഴിവ് smile emoticon
അബുധാബിയിലെ ഒരു കമ്പനിയിലേക്ക് ഡസ്ക് ടോപ്‌ സപ്പോർട്ട് എഞ്ചിനീയർ ഒഴിവ് അറിയിച്ചിട്ടുണ്ട് . ബി ടെക്ക് ഉണ്ടായിരിക്കണം . സിസ്കോ അല്ലേങ്കിൽ മൈക്രോ സോഫ്റ്റ്‌ സർട്ടിഫിക്കറ്റ് ഉണ്ടേൽ നല്ലത് . രണ്ടു വര്ഷത്തെ എക്സ്പീരിയൻസ് വേണം എന്നും അറിയിച്ചിട്ടുണ്ട് . 3000-3500 ദിര്ഹം സാലറി പറയുന്നുണ്ട് . ബാക്കി കാര്യങ്ങൾ ഇന്റർവ്യൂ സമയത്ത് ചോദിച്ചു മനസിലാക്കുക . വിസിറ്റ് വിസയിൽ ഉള്ളവരോ ജോലി നഷ്ടപ്പെട്ട് നിൽക്കുന്നവർ മാത്രം അറിയിക്കുക

No comments:

Post a Comment